Monday, 8 January 2018

ഭയക്കേണ്ട, നീയെന്റെ കയ്യില്പിടിയ്ക്കുക,
ഇരുണ്ടഭൂമിതൻ ചക്രവാളം കടന്നകലെ
മൃത്യുവിൽ വെള്ളിവെളിച്ചത്തിൽ
ഇനി നമ്മൾ പ്രണയിയ്ക്കും, മോഹിയ്ക്കും, ജീവിയ്ക്കും.....