നിണ്റ്റെ നിശ്വാസമലിഞ്ഞ
ഈ വഴികളോട് വിടപറയുമ്പോളാണ്
നീയെണ്റ്റെ ഹ്രിദയത്തോടായിരുന്നു
ചേര്‍ന്നു നിന്നിരുന്നതെന്ന് ഞാനറിയുന്നത്!!!
തണല്‍ മരത്തെയുപേക്ഷിച്ച
സഞ്ചാരിയേപ്പോല്‍നീ
നടന്നകന്നിരുന്നു.
മരത്തിനു പക്ഷെ സഞ്ചരിക്കാനാവില്ലല്ലൊ,
കാത്തിരിക്കാനല്ലാതെ.....
ഈ വഴികളോട് വിടപറയുമ്പോളാണ്
നീയെണ്റ്റെ ഹ്രിദയത്തോടായിരുന്നു
ചേര്‍ന്നു നിന്നിരുന്നതെന്ന് ഞാനറിയുന്നത്!!!
തണല്‍ മരത്തെയുപേക്ഷിച്ച
സഞ്ചാരിയേപ്പോല്‍നീ
നടന്നകന്നിരുന്നു.
മരത്തിനു പക്ഷെ സഞ്ചരിക്കാനാവില്ലല്ലൊ,
കാത്തിരിക്കാനല്ലാതെ.....
No comments:
Post a Comment