എപ്പോള്‍ മുതലാണ് ഈ പട്ടം
നൂലുപൊട്ടി ദിക്കു തെറ്റി
പറന്നു തുടങ്ങിയത്?
ചിതലരിച്ചു മരിച്ച
പഴമ്പുരാണത്തിണ്റ്റെ ആത്മാവ്
ഗതികിട്ടാതലഞ്ഞ്
ഒടുവിലെണ്റ്റെ ഭാവിയില്‍
കൂടു കൂട്ടിയപ്പോള്‍ മുതലോ?????
നൂലുപൊട്ടി ദിക്കു തെറ്റി
പറന്നു തുടങ്ങിയത്?
ചിതലരിച്ചു മരിച്ച
പഴമ്പുരാണത്തിണ്റ്റെ ആത്മാവ്
ഗതികിട്ടാതലഞ്ഞ്
ഒടുവിലെണ്റ്റെ ഭാവിയില്‍
കൂടു കൂട്ടിയപ്പോള്‍ മുതലോ?????
No comments:
Post a Comment