മാഞ്ഞു പോകുമീ പാഴ്ക്കിനാവിനെ
മാറോടു ചേറ്‍ക്കാന്‍ വെന്‍പുന്നു ഞാന്‍.
അറിയുന്നില്ല നീയെണ്റ്റെ വിരഹാര്‍ദ്ര ഗീതം.
പറഞ്ഞിരുന്നില്ല നീയെന്നോട്
എനിയ്ക്കറിയാം, ഞാന്‍ നിന്നൊടും.
സ്നേഹത്തിന്‍ അരുണ പുഷ്പവും
പ്രതീക്ഷതന്‍ ധവളപുഷ്പവുമേന്തി
നീ വരും വഴിത്താരയില്‍നിനക്കായ്
ഞാന്‍ കാത്തിരിക്കാം.....
മാറോടു ചേറ്‍ക്കാന്‍ വെന്‍പുന്നു ഞാന്‍.
അറിയുന്നില്ല നീയെണ്റ്റെ വിരഹാര്‍ദ്ര ഗീതം.
പറഞ്ഞിരുന്നില്ല നീയെന്നോട്
എനിയ്ക്കറിയാം, ഞാന്‍ നിന്നൊടും.
സ്നേഹത്തിന്‍ അരുണ പുഷ്പവും
പ്രതീക്ഷതന്‍ ധവളപുഷ്പവുമേന്തി
നീ വരും വഴിത്താരയില്‍നിനക്കായ്
ഞാന്‍ കാത്തിരിക്കാം.....
No comments:
Post a Comment