സുഹ്രുത്തേ.....
പോവുകയാണു ഞാന്‍.
കണ്ണെത്താത്തിടത്തേയ്ക്ക്,
ഹ്രിദയമെത്തുന്നിടത്തേയ്ക്ക്.
കരയില്ല ഞാനൊരുതുള്ളി-
ക്കണ്ണുനീര്‍ കളയില്ല.
പ്രാക്രുതമായചിന്തകളില്‍
പച്ചപ്പരിഷ്ക്കാരത്തിന്‍
പുറം കുപ്പായം തേടുന്നിടങ്ങ-
ളില്‍ നിന്നും അകന്നു
പോവുകയാണു ഞാന്‍.
സുഹ്രുത്തേ.....
പക്ഷെ നിണ്റ്റെ മുഖമാ-
ണെണ്റ്റെ ചിന്തകളെ
ശക്തമായ് പിടിച്ചുലച്ചത്.
നിനക്കു പകുത്തു നല്-
കാനായൊന്നുമില്ലെനിക്ക്.
തിരിച്ചു നിനക്കും
അങ്ങിനെയെങ്കിലും
നിന്നെപ്പിരിയാനാണെനി-
ക്കേറ്റം സങ്കടം.
ഹ്രുദയങ്ങളെ നാം
കീറി മുറിച്ചില്ല,
അവയ്ക്കെത്ത്ര അറയുണ്ടെന്നും
അതിലെത്ത്ര സ്നേഹമുണ്ടെന്നും
നാം ഒരിയ്ക്കലും തേടിയില്ല.
എങ്കിലും നിന്നെപ്പി-
രിയാനാണെനിക്കേറ്റം സങ്കടം.
സുഹ്രുത്തേ.....
ഒരിക്കല്‍ പോലും നിണ്റ്റെ
നൊമ്പരങ്ങല്‍ ഞാന്‍ കണ്ടില്ല,
ഒരിക്കല്‍ പോലും നിണ്റ്റെ
കണ്ണുനീര്‍ ഞാന്‍ തുടച്ചില്ല,
ഒരിക്കലും നിണ്റ്റെ
മൌനകാരണങ്ങളെ കണ്ടതില്ല,
ഒരിക്കലും നിണ്റ്റെ
ചിരിയുടെ കാരണമായില്ല,
എങ്കിലും നിന്നെപ്പി-
രിയാനാണെനിക്കേറ്റം സങ്കടം.
സുഹ്രുത്തേ.....
നിണ്റ്റെയോരോ വാക്കിലും
നോക്കിലും സൌഹ്രുദം
കണ്ടിരുന്നു ഞാന്‍.
നിണ്റ്റെയൊരു പുഞ്ചിരിയാ-
ലെണ്റ്റെ നൊമ്പരത്തെ
മറന്നിരുന്നു ഞാന്‍.
ചേര്‍ന്നു നില്‍ക്കുവാ-
ന്‍തെല്ലും സമയമില്ലിനി.
ആവില്ലെനിയ്ക്കു പറഞ്ഞു
തീര്‍ക്കുവാന്‍, കാരണം
പറയാനാവാത്ത സ്നേഹ-
മാണ് മനസ്സിനുള്ളില്‍.
ഇന്നീ പടികളിറങ്ങും മുന്‍പ്
കൈകോര്‍ത്തിരിയ്ക്കാം
ഒരിയ്ക്കല്‍ കൂടി.
പാടിത്തുടങ്ങാം ഇനിയും
പാടാത്ത ഈരടികള്‍.....
പോവുകയാണു ഞാന്‍.
കണ്ണെത്താത്തിടത്തേയ്ക്ക്,
ഹ്രിദയമെത്തുന്നിടത്തേയ്ക്ക്.
കരയില്ല ഞാനൊരുതുള്ളി-
ക്കണ്ണുനീര്‍ കളയില്ല.
പ്രാക്രുതമായചിന്തകളില്‍
പച്ചപ്പരിഷ്ക്കാരത്തിന്‍
പുറം കുപ്പായം തേടുന്നിടങ്ങ-
ളില്‍ നിന്നും അകന്നു
പോവുകയാണു ഞാന്‍.
സുഹ്രുത്തേ.....
പക്ഷെ നിണ്റ്റെ മുഖമാ-
ണെണ്റ്റെ ചിന്തകളെ
ശക്തമായ് പിടിച്ചുലച്ചത്.
നിനക്കു പകുത്തു നല്-
കാനായൊന്നുമില്ലെനിക്ക്.
തിരിച്ചു നിനക്കും
അങ്ങിനെയെങ്കിലും
നിന്നെപ്പിരിയാനാണെനി-
ക്കേറ്റം സങ്കടം.
ഹ്രുദയങ്ങളെ നാം
കീറി മുറിച്ചില്ല,
അവയ്ക്കെത്ത്ര അറയുണ്ടെന്നും
അതിലെത്ത്ര സ്നേഹമുണ്ടെന്നും
നാം ഒരിയ്ക്കലും തേടിയില്ല.
എങ്കിലും നിന്നെപ്പി-
രിയാനാണെനിക്കേറ്റം സങ്കടം.
സുഹ്രുത്തേ.....
ഒരിക്കല്‍ പോലും നിണ്റ്റെ
നൊമ്പരങ്ങല്‍ ഞാന്‍ കണ്ടില്ല,
ഒരിക്കല്‍ പോലും നിണ്റ്റെ
കണ്ണുനീര്‍ ഞാന്‍ തുടച്ചില്ല,
ഒരിക്കലും നിണ്റ്റെ
മൌനകാരണങ്ങളെ കണ്ടതില്ല,
ഒരിക്കലും നിണ്റ്റെ
ചിരിയുടെ കാരണമായില്ല,
എങ്കിലും നിന്നെപ്പി-
രിയാനാണെനിക്കേറ്റം സങ്കടം.
സുഹ്രുത്തേ.....
നിണ്റ്റെയോരോ വാക്കിലും
നോക്കിലും സൌഹ്രുദം
കണ്ടിരുന്നു ഞാന്‍.
നിണ്റ്റെയൊരു പുഞ്ചിരിയാ-
ലെണ്റ്റെ നൊമ്പരത്തെ
മറന്നിരുന്നു ഞാന്‍.
ചേര്‍ന്നു നില്‍ക്കുവാ-
ന്‍തെല്ലും സമയമില്ലിനി.
ആവില്ലെനിയ്ക്കു പറഞ്ഞു
തീര്‍ക്കുവാന്‍, കാരണം
പറയാനാവാത്ത സ്നേഹ-
മാണ് മനസ്സിനുള്ളില്‍.
ഇന്നീ പടികളിറങ്ങും മുന്‍പ്
കൈകോര്‍ത്തിരിയ്ക്കാം
ഒരിയ്ക്കല്‍ കൂടി.
പാടിത്തുടങ്ങാം ഇനിയും
പാടാത്ത ഈരടികള്‍.....
ooooohhhhhh
ReplyDelete